ഒറ്റ നോട്ടത്തില്‍

സ്ഥലം : പെരിന്തൽമണ്ണ താലൂക്ക്,മലപ്പുറം ജില്ല, കേരളം

വാര്‍ഡുകള്‍ : 15 

നിയമസഭാ മണ്ഡലം : മങ്കട

ലോകസഭാ മണ്ഡലം : മലപ്പുറം      

 

വില്ലേജുകള്‍ : വടക്കാങ്ങര     

 

ആകെ ജനസംഖ്യ (2011) : 18702    

 

വിസ്തീർണ്ണം : 11.17 ച.കി.മീ